Wednesday, June 9, 2010

പിറവി :പുത്രശോകത്തിന്റെ അണയാ ജ്വാല

 മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമയാണു പിറവി.പുത്രശോകത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ച മറ്റൊരു ചിത്രം മലയാളത്തിലില്ല.പിറവിയിലെ മികച്ച ഒരു രംഗം ഇവിടെ:

No comments:

Post a Comment