Sunday, June 20, 2010

പാഠം മുപ്പത്‌ :അക്ബര്‍ കക്കട്ടില്‍

അക്ബര്‍ കക്കട്ടിലിന്റെ മുപ്പതു വര്‍ഷത്തെ അധ്യാപകജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് പാഠം മുപ്പത്. മലയാളത്തില്‍ ഒരു അധ്യാപകന്‍ എഴുതുന്ന ആദ്യ സര്‍വീസ് സ്‌റ്റോറി.
പാഠം മുപ്പത്‌

അക്ബര്‍ കക്കട്ടില്‍

സ്മരണ

ഭാഷ : മലയാളം
 
page : 128

Edition : 0

Publisher : Mathrubhumi

Price : 75  രൂപ



3 comments:

  1. അസ്സൽ സ്മരണകൾ!!

    ReplyDelete
  2. ithu vaayikkenda pusthakamaanu

    ReplyDelete
  3. ഇദ്ദേഹത്തിന്റെ അദ്യാപക കഥകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ട ക്യതിയാണ്.

    ReplyDelete