Friday, July 9, 2010

ലോകത്തിലെ ഏറ്റവും മികച്ച സിനിമാ പോസ്റ്റർ

                        വാക്ക് ദ് ലൈൻ



                    ട്രിസ്റ്റാന-ലൂയി ബുനുവൽ    



                         പ്രിമോണിഷൻ             സ്ടാക്കർ-തർക്കോവ്സ്കി
നല്ല സിനിമാ പോസ്റ്ററുകൾ എല്ലായ്പോഴും സിനിമയുടെ ഏറ്റവും നല്ല പ്രതീകമായി മാറുന്നു.കണ്ടുമറന്ന സിനിമയുടെ ഗ്യഹാതുരസ്മരണകൾ പലപ്പോഴും ഉയർത്താറ് അതിന്റെ പോസ്റ്റർ ആണ്.മികച്ച സിനിമാകാരന്മാരെല്ലാം തന്നെ തങ്ങളുടെ സിനിമകളുടെ പോസ്റ്ററുകളുടെ രചനയിലും നല്ല ശ്രദ്ധ പതിപ്പിക്കാറുണ്ട്.
                                          
                      കൂടുതൽ കാണുക

2 comments:

  1. മുന്‍പൊരു വെബ്‌സൈറ്റില്‍ ലോകത്തിലെ അമ്പതു മികച്ച പോസ്റ്ററുകള്‍ കണ്ടിരുന്നു. ഡ്രാക്കുളയുടെ കഥ പറഞ്ഞ നിശബ്ദ സിനിമ നോസ്ഫെരാടു, തര്‍ക്കൊവ്‌സ്കിയുടെ കിടിലന്‍ വിഷ്വലൈസെഷനുകളാല്‍ സമ്പന്നമായ സ്റ്റാല്‍ക്കര്‍ എന്നിവയുടെ പോസ്റ്ററുകള്‍ വളരെ ഇഷ്ട്ടപ്പെട്ടവ...

    ReplyDelete