Friday, July 16, 2010

ഓടക്കുഴൽ വിളി ഒഴുകി ഒഴുകി വരും.......

മലയാള ലളിത ഗാനത്തിന്റെ ഉദയത്തിനും വളർച്ചക്കും പിന്നിലെ ആകാശവാണിയുടെ പങ്ക് ഒരിക്കലും അവഗണിക്കാൻ കഴിയില്ല.വളരെയേറെ സംഗീതജ്ഞരും പാട്ടെഴുത്തുകാരും ഇക്കാര്യത്തിൽ സംഭാവനകൾ നൽകിയിട്ടുണ്ട്.അതിൽ എം.ജി.രാധാക്യഷ്ണന്റെ പങ്ക് വളരെ വലുതാണ്.അദ്ദേഹം ഈണം നൽകിയ ഒരു പ്രസിദ്ധ ഗാനമിതാ:


ഗാനരചന :കാവാലം നാരായണപ്പണിക്കർ
സംഗീതം :എം.ജി.രാധാക്യഷ്ണൻ
പാടിയത് :സുജാത
രാഗം :ഹിന്ദോളം
                               ഡൌൺലോഡ് ചെയ്യൂ

4 comments:

  1. കേൾക്കൂ ഈ മധുരഗാനം.

    ReplyDelete
  2. ethrayo varshangal Yuvajanolsavangalude hridayaraagam..
    thanks

    ReplyDelete
  3. ജാഫർ, വളരെ നന്ദി, ഈ ഗാനത്തിന്, ഞാൻ ഇത് തേടുകയായിരുന്നു.

    ReplyDelete
  4. എന്റെയുഁ ഇഷ്ട ലളിതഗാനം.

    നന്ദി.

    ReplyDelete