Saturday, July 17, 2010

നീറോയെക്കാൾ മികച്ച ബേണിംഗ് സോഫ്റ്റ്വെയർ?




                                    സോഫ്റ്റ്വെയർ പരിചയം

         ജനകീയ burning software ആയ Nero പോലെയുള്ള മറ്റൊരു മികച്ച software ആണ് Ashampoo burning studio .ഇതിന്റെ സൌജന്യ എഡിഷനിൽ നീറോയിലില്ലാത്ത പല സൌകര്യങ്ങളും ഉണ്ട്.നീറോയിൽ പണം കൊടുത്തു വാങ്ങേണ്ട പല option ഉം ഇതിൽ കാണാം.ഉദാഹരണത്തിന്,dvd film creation അഷാമ്പൂവിൽ സൌജന്യമായി നൽകിയിരിക്കുന്നു.
മറ്റ് പ്രത്യേകതകൾ 
                                         
            1.cd,dvd,blue ray disc തുടങ്ങിയവയുടെ burning,erasing,back up .
            2.Audio cd നിർമ്മാണം,mp3 നിർമ്മാണം,Audio cd ripping
           3.video dvd,vcd,super vcd എന്നിവയുടെ നിർമ്മാണം
           4.iso ഇമേജുകളിൽ നിന്ന് cd/dvd/blue ray disc എന്നിവ     ഉണ്ടാക്കാം.project ൽ നിന്ന് disc image(iso) ഉണ്ടാക്കാം.
           5.വേഗതയുടെ കാര്യത്തിൽ നീറോയെക്കാൾ മികച്ചതാണിതെന്ന് 2 വർഷത്തെ അനുഭവം.

5 comments:

  1. ഇതൊന്ന് പരീക്ഷിച്ചു നോക്കൂ!

    ReplyDelete
  2. നന്ദി. പരീക്ഷിച്ചു നോക്കട്ടെ!

    ReplyDelete
  3. നന്ദി, പരീക്ഷിക്കാം :)

    ReplyDelete