Monday, August 9, 2010

റാഷോമോൺ :ക്ളാസിക് സിനിമയുടെ ക്ളാസിക് പോസ്റ്ററുകൾ

                                                                                                വിശ്വസിനിമകളുടെ പോസ്റ്ററുകൾ എല്ലായ്പോഴും മികച്ച കലാസ്യഷ്ടികളായി മാറാറുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന് പ്രകീർത്തിക്കപ്പെടാറുള്ള ‘റാഷോമോണി‘ന്റെ ധാരാളം പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്.വിവിധ രാജ്യങ്ങളിലെ പ്രദർശനങ്ങൾക്കായി ധാരാളം എണ്ണം ഡിസൈൻ ചെയ്തിട്ടുണ്ട്.ഇവ പലപ്പോഴും ആ ക്ലാസിക്കിന്റെ സത്ത ആവാഹിക്കുന്ന മുദ്രകളായി മാറുകയും ചെയ്തിട്ടുണ്ട്.അത്തരം ഒരു മികച്ച പോസ്റ്റർ ആണ് മുകളിൽ കാണുന്നത്.കെന്റ് വില്യംസ് എന്ന ചിത്രകാരനാണീ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.തജോമാരു എന്ന കഥാപാത്രത്തിന്റെ ദ്വന്ദ്വവ്യക്തിത്വം ആവാഹിച്ചെടുത്തിരിക്കയാണീ പോസ്റ്റർ.മറ്റ് പോസ്റ്ററുകൾ കാണൂ:
                                            എല്ലാ റാഷോമോൺ പോസ്റ്ററുകളും ഡൌൺലോഡ് ചെയ്യുക                                                                                                                                                                                                           

3 comments:

  1. ആദ്യം ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങളില്‍ ഒന്ന്..റാഷോമോണ്‍!
    പോസ്റ്ററുകളുടെ ഒരു വലിയ കളക്‌ഷന്‍ തന്നെയുണ്ട്..
    പക്ഷേ ഇത് കയ്യിലില്ല..
    നന്നായി..
    thanks ജാഫര്‍ ഭായി!

    ReplyDelete
  2. രാഷമൺ പോലൊന്ന് ഞാൻ പിന്നീടൊരിക്കലും കണ്ടിട്ടില്ല, പോസ്റ്ററുകൾക്ക് നന്ദി.

    ReplyDelete