tag:blogger.com,1999:blog-6529737361006225274.post3578995247442833257..comments2023-04-13T15:43:15.706+05:30Comments on ജാഫർ എസ് പുൽപ്പള്ളി : സ്മാര്‍ട്ട്ഫോണ്‍: പേറ്റന്റ് പോരാട്ടത്തിന്റെ പുത്തന്‍ മുഖം Jafar s pulpallyhttp://www.blogger.com/profile/14340432762994439433noreply@blogger.comBlogger1125tag:blogger.com,1999:blog-6529737361006225274.post-83768267266897643082012-12-06T15:21:20.570+05:302012-12-06T15:21:20.570+05:30സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പി...സാംസങ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ക്കെതിരെ ആപ്പിള്‍ കൊടുത്ത കേസിലെ പ്രധാന 'തൊണ്ടി'യായി 'സ്ലൈഡ് ടു അണ്‍ലോക്കി'ന്റെ പേറ്റന്റ് ആപ്പിളിന് ലഭിക്കുന്നത് 2010 ലാണ്. അതിന് മുമ്പേ, 2008 ല്‍ തന്നെ നിയോനോഡ് എന്ന സ്വീഡിഷ് കമ്പനി ഇതേ ഫീച്ചറിനുള്ള പേറ്റന്റ് നേടിയിരുന്നുവെന്നും, അത് അവര്‍ തങ്ങളുടെ ഫോണ്‍ മോഡലില്‍ ഉപയോഗിച്ചിരുന്നു എന്നുമറിയുക. അപ്പോള്‍ ആരാണ് കള്ളന്? നിയോനോഡിനെ മോഷ്ടിച്ച ആപ്പിളോ, ആപ്പിളിനെ കട്ട സാംസങോ? Jafar s pulpallyhttps://www.blogger.com/profile/14340432762994439433noreply@blogger.com