tag:blogger.com,1999:blog-6529737361006225274.post5752776681999174325..comments2023-04-13T15:43:15.706+05:30Comments on ജാഫർ എസ് പുൽപ്പള്ളി : ‘ആജാരേ.... പര്‍ദേശി’Jafar s pulpallyhttp://www.blogger.com/profile/14340432762994439433noreply@blogger.comBlogger2125tag:blogger.com,1999:blog-6529737361006225274.post-37642940847854871642010-08-17T22:45:33.997+05:302010-08-17T22:45:33.997+05:30നന്ദി,ഇത്രയും വിവരങ്ങൾക്ക്!നന്ദി,ഇത്രയും വിവരങ്ങൾക്ക്!Jafar s pulpallyhttps://www.blogger.com/profile/14340432762994439433noreply@blogger.comtag:blogger.com,1999:blog-6529737361006225274.post-91694058187409575742010-08-17T22:39:16.062+05:302010-08-17T22:39:16.062+05:30‘ദിൽ തഡപ് തഡപ്’ ഉം ഒരു ഹിറ്റ് ഗാനമാണ്. ആജാരേ പരദേശ...‘ദിൽ തഡപ് തഡപ്’ ഉം ഒരു ഹിറ്റ് ഗാനമാണ്. ആജാരേ പരദേശി ഓർക്കെസ്ട്രേഷൻ മികവു കൊണ്ടൂം ശ്രദ്ധയാകർഷിക്കുന്നതാണ്. ചരണങ്ങൽക്കിടയ്ക്കു വരുന്നതും ഒരു മെലഡി പോലെ തന്നെ. ബാഗേശ്രീ രാഗത്തെ ലളിതവും എന്നാൽ നിശിതവും എങ്ങിനെയാക്കാം എന്നതിന്റെ നിദർശനം.<br />വെറും പ്രനയ കഥ അല്ലിത്. ജന്മങ്ങളായി പ്രണയികൾ അവരുടെ പ്രണയം തുടർന്നുപോകുന്നതിന്റെ വ്യക്തതയുളവാക്കൽ.<br />ഇതേ കഥ തന്നെയാണ് പുതുക്കിയെടുത്ത് “ഓം ശാന്തി ഓം” ഷാ രൂഖ് ഖാൻ, ദീപിക പാദുകോൺ) ആയി ഈയിടെ പുറത്തിറങ്ങിയത്.<br />‘നെഞ്ചം മറപ്പതില്ലൈ’ എന്ന തമിഴ് സിനിമയും ഏതാണ്ട് ഇതേ കഥ തന്നെ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.com