tag:blogger.com,1999:blog-6529737361006225274.post974527282064404719..comments2023-04-13T15:43:15.706+05:30Comments on ജാഫർ എസ് പുൽപ്പള്ളി : വളരുന്ന വിപണി തേടി ജപ്പാനീസ് കാര്‍ഭീമന്മാര്‍Jafar s pulpallyhttp://www.blogger.com/profile/14340432762994439433noreply@blogger.comBlogger1125tag:blogger.com,1999:blog-6529737361006225274.post-26085892748177823512012-06-12T00:16:26.090+05:302012-06-12T00:16:26.090+05:30ഇന്ത്യന്‍ വിപണിയിലെ ചെറുകാറുകളുടെ നേര്‍പ്രതിനിധാനം...ഇന്ത്യന്‍ വിപണിയിലെ ചെറുകാറുകളുടെ നേര്‍പ്രതിനിധാനം ആയ 'മാരുതി ആള്‍ട്ടോ'യേക്കാള്‍ ഇരട്ടി വിലയിട്ടാണ് (9000 ഡോളര്‍) 'ടൊയോട്ട' അവരുടെ ചെറുകാര്‍ മോഡല്‍ ആയ 'എറ്റിയോസ്' ഇന്ത്യയില്‍ പുറത്തിറക്കിയത്.അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള 'മാരുതി സ്വിഫ്റ്റും','ഹ്യൂണ്ടായി ഐ ടെന്നും''ഷെവര്‍ലെ സ്പാര്‍ക്കും' നിറഞ്ഞു നില്ക്കുന്ന വിപണിയില്‍ 'ടൊയോട്ട'യുടെ വരാനിരിക്കുന്ന ചെറു കാറുകള്‍ എന്ത് മാറ്റമാണ് വരുത്തുക എന്നത് കാത്തിരുന്നു കാണേണ്ട സംഗതിയാണ്.Jafar s pulpallyhttps://www.blogger.com/profile/14340432762994439433noreply@blogger.com