മറ്റൊരു സ്വാതന്ത്ര്യ(?)ദിനം കൂടി.ചില ചിത്രങ്ങൾ,ചിന്തകൾ....,ഇന്ത്യയിലെ ചില ജനപക്ഷ പത്രപ്രവർത്തകരുടെ ലേഖനങ്ങളിൽ നിന്ന്:
Jhintu Bariha's parents.
Photo by by Purossottam Thakur
1.02 December 2009 - ‘നിന്റെ ഒരു ദിവസത്തെ ഭക്ഷണം എന്തൊക്കെയാണ്?’ ഞാൻ രാം പ്രസാദിനോട് ചോദിച്ചു.ഒറീസയിലെ balangir ജില്ലയിലുള്ള ജിന്റു ബറിഹ എന്ന ഗ്രാമീണന്റെ 7 വയസ്സുകാരനായ മകനാണ് അവൻ.‘രാവിലെ mudhi(puffed rice) ,കട്ടൻ കാപ്പിയോടൊപ്പം കഴിക്കുന്നു’ അവന്റെ മറുപടി.’ഉച്ചഭക്ഷണം?’ അവൻ മറുപടിയൊന്നും പറഞ്ഞില്ല.എന്റെ ചോദ്യം ആവർത്തിക്കവേ അവൻ ഉറക്കെ കരഞ്ഞു.അപ്പോഴാണ് എന്റെ ചോദ്യത്തിന്റെ കുഴപ്പം ഞാൻ മനസ്സിലാക്കിയത്,ആ കുട്ടിക്ക് ഉച്ചഭക്ഷണത്തിനു ഒന്നും ഇല്ല എന്ന കാര്യം.
രാം പ്രസാദ്,അവന്റെ ഗ്രാമത്തിൽ പട്ടിണി മരണത്തെ അതിജീവിച്ച കുറച്ച് പേരിൽ ഒരാളാണ്.Pradeep Baisakh ന്റെ ലേഖനത്തിൽ നിന്ന്.കൂടുതൽ വായിക്കുക....
2.Centre for Equity Studies അടുത്ത കാലത്തു നടത്തിയ സർവേ ഫലം പറയുന്നു:ഭവനരഹിതരുടെ എണ്ണം ഇത്ര പെരുകിയിട്ടും സമൂഹം അത് ഇല്ലെന്ന് നടിക്കുന്നു;കൂടാതെ ഭവന രഹിതരെ അവരുടെ അവസ്ഥയിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.Arpan Tulsyan എഴുതിയ ലേഖനം വായിക്കൂ...
3.2008 ൽ 16,196 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു എന്നു National Crime Records Bureau (NCRB) പറയുന്നു.1997 മുതൽക്കുള്ള എണ്ണം 199132 ആണ്.പി.സായ്നാഥ് എഴുതിയ ലേഖനം വായിക്കൂ....
4.ബീഹാറിലെ ഗയ ജില്ലയിലുള്ള സാംഫുൽ ദേവി എന്ന ദളിത് സ്ത്രീ പറയുന്നു:‘നിങ്ങൾ നിലം ഉഴാനുള്ളവരാണെന്നും നിങ്ങളുടെ കുട്ടികളെ സ്കൂളിൽ അയക്കരുതെന്നുമാണ് ‘യാദവർ’ ഞങ്ങളോട് പറയുന്നത്.വ്യത്തികെട്ട പന്നിയെത്തിന്നുന്ന ഞങ്ങൾ സ്കൂൾ അർഹിക്കുന്നുല്ലത്രേ’.Rahul Ramagundam എഴുതിയ ലേഖനത്തിലേക്ക്.
5.‘എനിക്കെന്റെ വിറക് ലഭിക്കുമോ?’ ഇതൊരു അപ്രധാന ആവശ്യമായി തോന്നിയേക്കാം.എന്നാൽ അതു നിറയെ ജീവിതം നിറഞ്ഞു നിൽക്കുകയാണ്.ഉത്തരമൊട്ട് ലഭിക്കുന്നുല്ല താനും.R Balasubramaniam തുടരുന്നു...
6.നീലം കടാരിയയുടെ ,റെയിൽവേ ക്വാർട്ടേർസിലെ സ്വീകരണമുറിയിൽ മകന്റെ പുഞ്ചിരിക്കുന്ന മുഖമുള്ള ഫോട്ടൊ.പത്ത് വർഷത്തോളമായി അവരുടെ മകൻ കൊല്ലപ്പെട്ടിട്ട്.ആ അമ്മ നീണ്ട 10 വർഷത്തെ നിയമയുദ്ധത്തിലാണ്.Vasudha Mehta യുടെ ലേഖനം.
7.‘ഏറ്റുമുട്ടലിലുള്ള കൊല’ എന്നത് അധികവും നുണയാണ്.അവ ആസൂത്രിത സംഭവങ്ങളാണ്,വിചാരണയില്ലാത്ത മരണശിക്ഷ.Rajesh Kasturirangan എഴുതുന്നു.
8. ഇറോം ശാർമ്മിളയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച (48 മണിക്കൂറിനുള്ളിൽ ആത്മഹത്യാ ശ്രമത്തിനു വീണ്ടും കസ്റ്റഡിയിലെടുത്തു) അന്താരാഷ്ട്ര വനിതാ ദിനത്തിൽ മണിപ്പൂർ കുറച്ച് സമയത്തേക്കെങ്കിലും മാധ്യമശ്രദ്ധയിലെത്തി.ഇന്ത്യൻ മാധ്യമങ്ങളുടെ കുറ്റകരമായ അനാസ്ഥയെക്കുറിച്ച്,തമസ്കരണത്തെക്കുറിച്ച് Ammu Joseph .
9.ഐ.പി.എല്ലിന് സൌജന്യങ്ങൾ അനുവദിക്കുന്നു;പാവങ്ങൾക്കുള്ള ഭക്ഷ്യ സബ്സിഡി വലിയ തോതിൽ വെട്ടിക്കുറക്കുന്നു.Forbes Billionaire List of 2010 ൽ 4 ആളുകൾ സ്ഥാനം പിടിക്കുന്നു.പി.സായ്നാഥ് എഴുതുന്നു...
Saturday, August 14, 2010
സ്വാതന്ത്യ ദിനാശംസകൾ നേരുന്നില്ല;പകരം ഇത്!!!
Thursday, August 12, 2010
ജീവിതം ഇവിടെ തങ്ങി നിൽക്കുന്നു : പുലിറ്റ്സർ സമ്മാനം നേടിയ ഫോട്ടോകൾ
1995 കൂടുതൽ വിവരങ്ങൾ |
ഏറ്റവും മികച്ച വാർത്താ ഫോട്ടോഗ്രഫിക്കു നൽകുന്ന പുലിറ്റ്സർ സമ്മാനം നേടിയ ഏതാനും ചിത്രങ്ങൾ.ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിന്റെ സാധ്യത നമ്മളെ ബോധ്യപ്പെടുത്തുന്നു,ഈ ചിത്രങ്ങൾ. ഒരു ഫോട്ടോ മികച്ചതാകുന്നത് വെറും സാങ്കേതിക മേന്മ കൊണ്ടുമാത്രമല്ല,മറിച്ച് അതിൽ തങ്ങി നിൽക്കുന്ന ജീവിതമാണെന്ന് ഈ ഫോട്ടോകൾ തെളിയിക്കുന്നു. 2005 കൂടുതൽ വിവരങ്ങൾ 1996 കൂടുതൽ വിവരങ്ങൾ 1998 കൂടുതൽ വിവരങ്ങൾ 2000 കൂടുതൽ വിവരങ്ങൾ 2001 കൂടുതൽ വിവരങ്ങൾ 2002 കൂടുതൽ വിവരങ്ങൾ 2003 കൂടുതൽ വിവരങ്ങൾ 2004 കൂടുതൽ വിവരങ്ങൾ
ലോകത്തെ മികച്ച ഗായകരുടെ കൂട്ടത്തില്‍ ആശാ ഭോസ്‌ലെയും:ആശാഭോസ്‌ലെക്ക് വോട്ട് ചെയ്യുക
ലോകത്തെ മികച്ച ഗായകരുടെ കൂട്ടത്തില്‍ ആശാ ഭോസ്‌ലെയും
കഴിഞ്ഞ അമ്പതുവര്‍ഷമായി ഗാനരംഗത്ത് തിളങ്ങി നില്‍ക്കുന്ന ലോകത്തെ സംഗീതപ്രതിഭകളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ പ്രിയഗായിക ആശാ ഭോസ്‌ലെയും. മികച്ച ഗായകരെ കണ്ടെത്താന്‍ സി.എന്‍.എന്‍. തയ്യാറാക്കിയ പട്ടികയിലാണ് ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ആശയുടെ പേരുള്ളത്. റോക്ക് ബാന്‍ഡുകളായ ബീറ്റില്‍സ്, റോളിങ് സ്റ്റോണ്‍, എന്നിവയോടും സംഗീത പ്രതിഭ മൈക്കിള്‍ ജാക്‌സണോടുമൊപ്പമാണ് ഇരുപതുപേരടങ്ങുന്ന പട്ടികയില്‍ ആശയുടെ സ്ഥാനം.
ചലച്ചിത്ര പിന്നണി ഗാനരംഗത്തെ വിസ്മയമായ ആശാഭോസ്‌ലെ ഈ എഴുപത്തിയാറാം വയസ്സിലും തന്റെ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നതാണ് സി.എന്‍.എന്‍.നെ അത്ഭുതപ്പെടുത്തുന്നത്. എണ്ണൂറിലേറെ സിനിമകളിലായി പതിനായിരത്തോളം ഗാനങ്ങള്‍. അതില്‍ത്തന്നെ ഒട്ടേറെ ഫിറ്റുകള്‍. സംഗിതാസ്വാദകരെ കീഴടക്കിയ 'ഓഹസീന', 'പിയാതൂ' എന്നു തുടങ്ങുന്ന പാട്ടുകള്‍... ആശയുടെ സംഗീത ജീവിതത്തിന് സമാനതകളില്ലെന്ന് സി.എന്‍.എന്‍. അഭിപ്രായപ്പെടുന്നു.
1957-ല്‍ ദിലീപ് കുമാറും വൈജയന്തി മാലയും അഭിനയിച്ച 'നയാദൗര്‍' എന്ന ചിത്രത്തിലെ 'മാംഗ് കെ സാത് തുമാരാ' എന്ന ഗാനത്തിലൂടെയാണ് ആശാ ഭോസ്‌ലെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ആശാ ഭോസ്‌ലെയുടെ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയത് പ്രശസ്ത സംഗീതജ്ഞനായ ആര്‍.ഡി. ബര്‍മനാണ്. സി.എന്‍.എന്‍.ന്റെ മ്യൂസിക് ഐക്കണ്‍ ലിസ്റ്റില്‍ ആശാഭോസ്‌ലെക്കു പുറമേ അരീത ഫ്രാങ്ക്‌ലിന്‍, ജെയിംസ് ബ്രൗണ്‍, ബോബ് മാര്‍ലി, സെലിയക്രൂസ്, എല്‍വിസ് പ്രെസ്‌ലി, ബോബ് സൈലന്‍, മഡോണ, ഖാലിദ്, നസ്രത്ത് ഫത്തേ അലിഖാന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു. ഇതില്‍ നിന്ന് മികച്ച അഞ്ചുപേരെ കണ്ടെത്താനായി ഓണ്‍ലൈന്‍ വോട്ടിങ് നടത്തുന്നുണ്ട്. ഫലം ആഗസ്ത് 25ന് പുറത്തുവിടും. കൊളംബിയന്‍ ഗായികയായ 37കാരി ജുവാന്‍സ് ആണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായിക.(മാത്യഭൂമി)
ആശാഭോസ്‌ലെക്ക് വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആശാ ഭോസ്ലേയുടെ ഏറ്റവും മികച്ചത് എന്ന് ആസ്വാദകർ കരുതുന്ന ഗാനം കേൾക്കൂ:
ഈ ഗാനം ഡൌൺലോഡ് ചെയ്യൂ

Asha Bhosle - Jaiye Aap Kahan Jayenge .mp3 | ||
Found at bee mp3 search engine |
Wednesday, August 11, 2010
‘നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കണം’
Tuesday, August 10, 2010
ആഫ്രിക്കയിൽ നിന്ന് കട്ടെടുക്കപ്പെട്ടവൻ പാടുന്നു
കറുത്തവന്റെ ജീവതാളമായിരുന്നു,ബോബ് മാർലിയുടെ സംഗീതം.ആഫ്രിക്കയിൽ നിന്ന് കട്ടെടുക്കപ്പെട്ട,അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട കറുത്തവന്റെ ദു:ഖഗീതികളായിരുന്നു,ബോബ് പാടിയിരുന്നത്.അത് പലപ്പോഴും ചെറുത്തുനിൽപ്പിന്റെ,പോരാട്ടത്തിന്റെ ചിഹ്നങ്ങൾ വഹിക്കുന്നു.അദ്ദേഹത്തിന്റെ മറ്റൊരു മികച്ച ഗാനം കേൾക്കൂ:
Buffalo Soldier
lyrics
Songwriters: Marley, Robert Nesta; Williams, Noel J;
Buffalo soldier, dreadlock rasta
There was a buffalo soldier in the heart of America
Stolen from Africa, brought to America
Fighting on arrival, fighting for survival
I mean it when I analyze the stench
To me it makes a lot of sense
How the dreadlock rasta was the buffalo soldier
And he was taken from Africa, brought to America
Fighting on arrival, fighting for survival
Said he was a buffalo soldier, dreadlock rasta
Buffalo soldier in the heart of America
If you know your history
Then you would know where you're coming from
Then you wouldn't have to ask me
Who the 'eck do I think I am
I'm just a buffalo soldier in the heart of America
Stolen from Africa, brought to America
Said he was fighting on arrival, fighting for survival
Said he was a buffalo soldier, win the war for America
Dreadie, woy yoy yoy, woy yoy-yoy yoy
Woy yoy yoy yoy, yoy yoy-yoy yoy
Woy yoy yoy, woy yoy-yoy yoy
Woy yoy yoy yoy, yoy yoy-yoy yoy
Buffalo soldier troddin' through the land, wo-ho-ooh
Said he wanna ran and then you wanna hand
Troddin' through the land, yea-hea, yea-ea
Said he was a buffalo soldier, win the war for America
Buffalo soldier, dreadlock rasta
Fighting on arrival, fighting for survival
Driven from the mainland to the heart of the Caribbean
Singing, woy yoy yoy, woy yoy-yoy yoy
Woy yoy yoy yoy, yoy yoy-yoy yoy
Woy yoy yoy, woy yoy-yoy yoy
Woy yoy yoy yoy, yoy yoy-yoy yoy
Troddin' through San Juan in the arms of America
Troddin' through Jamaica, a buffalo soldier
Fighting on arrival, fighting for survival
Buffalo soldier, dreadlock rasta
Woy yoy yoy, woy yoy-yoy yoy
Woy yoy yoy yoy, yoy yoy-yoy yoy
Woy yoy yoy, woy yoy-yoy yoy
Woy yoy yoy yoy, yoy yoy-yoy yoy
Bob Marley & The Wailers - Buffalo Soldier .mp3 | ||
Found at bee mp3 search engine |
Monday, August 9, 2010
റാഷോമോൺ :ക്ളാസിക് സിനിമയുടെ ക്ളാസിക് പോസ്റ്ററുകൾ
വിശ്വസിനിമകളുടെ പോസ്റ്ററുകൾ എല്ലായ്പോഴും മികച്ച കലാസ്യഷ്ടികളായി മാറാറുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച ചിത്രം എന്ന് പ്രകീർത്തിക്കപ്പെടാറുള്ള ‘റാഷോമോണി‘ന്റെ ധാരാളം പോസ്റ്ററുകൾ ഇറങ്ങിയിട്ടുണ്ട്.വിവിധ രാജ്യങ്ങളിലെ പ്രദർശനങ്ങൾക്കായി ധാരാളം എണ്ണം ഡിസൈൻ ചെയ്തിട്ടുണ്ട്.ഇവ പലപ്പോഴും ആ ക്ലാസിക്കിന്റെ സത്ത ആവാഹിക്കുന്ന മുദ്രകളായി മാറുകയും ചെയ്തിട്ടുണ്ട്.അത്തരം ഒരു മികച്ച പോസ്റ്റർ ആണ് മുകളിൽ കാണുന്നത്.കെന്റ് വില്യംസ് എന്ന ചിത്രകാരനാണീ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.തജോമാരു എന്ന കഥാപാത്രത്തിന്റെ ദ്വന്ദ്വവ്യക്തിത്വം ആവാഹിച്ചെടുത്തിരിക്കയാണീ പോസ്റ്റർ.മറ്റ് പോസ്റ്ററുകൾ കാണൂ:
Subscribe to:
Posts (Atom)