1960 ൽ പുറത്തിറങ്ങിയ ഇതിഹാസ ചിത്രമാണ് മുഗൾ-ഇ-അസം.കെ.ആസിഫ് സംവിധാനം ചെയ്ത ഈ സിനിമ അതിന്റെ നിർമ്മാണ സമയത്തേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഒരു കോടി രൂപയോളം അന്ന് ഈ സിനിമയ്ക്ക് മുടക്കുമതൽ ഉണ്ടായിരുന്നു.1975 ൽ ‘ഷോലെ ‘ തകർക്കുന്നതു വരെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചതിനുള്ള ബഹുമതിയും ഈ ചിത്രത്തിനായിരുന്നു.മുഗൾ രാജകുമാരനായ സലീമിന്റെയും അനാർക്കലിയുടെയും പ്രണയകഥ പറയുന്ന ചിത്രത്തിൽ മുഗൾ രാജകൊട്ടാരങ്ങളുടെ ചിത്രീകരണമല്ലാം വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. 2004 ൽ ഈ സിനിമ കളറിലാക്കി പുറത്തിറക്കി.ഇതും ഒരു വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.കളറിലാക്കൽ പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നെങ്കിലും ഫലം കണ്ടു.മനോഹരമായിരുന്നു,ചിത്രത്തിന്റെ പുതിയ രൂപം.
ഗാനങ്ങൾ ലതാ മങ്കേഷ്കറിന്റെ ഒന്നിനൊന്ന് മികച്ച 9 ഗാനങ്ങൾ ഉണ്ടീ സിനിമയിൽ.നൌഷാദിന്റെ സംഗീതത്തിന്റെ മാസ്മരികത മുഴുവൻ അനുഭവിക്കാം നമുക്കീ ഗാനങ്ങളിലൂടെ.‘പ്യാർ കിയാ തൊ ഡർ നാ ക്യാ’ എന്ന ഗാനം നിത്യ ഹരിതമായി ഇന്നും ആസ്വാദകരുടെ മനസ്സിലുണ്ട്.
ഇന്ന് ശ്രീക്യഷ്ണജയന്തി. കണ്ണൻ എന്നും ഭാരതീയരുടെ മനസ്സിൽ ഉണ്ടായിരുന്നു,ആ ഇടയൻ എന്നും ഉണ്ടായിരിക്കുകയും ചെയ്യും. അത്ര മാസ്മരികമായാണ് ആ ‘മിത്ത്‘ നമ്മെ സ്വാധീനിച്ചത്.ഇന്ത്യൻ ചിത്രകല,സംഗീതം,സാഹിത്യം എന്നിവയിലെല്ലാം ക്യഷ്ണൻ എന്ന സങ്കല്പത്തിന്റെ ധാരാളം ആവിഷ്കാരങ്ങൾ നമുക്ക് കണ്ടെത്താം.കർണാടകസംഗീതത്തിൽ ധാരാളം ക്യഷ്ണ കീർത്തനങ്ങൾ ഉണ്ട്.എന്നാൽ Kaanada രാഗത്തിലുള്ള ഈ തമിഴ് ഗാനത്തോളം ജനപ്രീതിയോ,ഹ്യദയദ്രവീകരണശേഷിയോ ഉള്ളവ കുറവാണ്.
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്
നേരമാവതറിയാമലേമിഹവിനോദമാന മുരളീധരാ എന്‍ മനം
തെളിന്തനിലവ് പട്ടപകല്‍ പോലെരിയുതേ
ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..
കനിന്ത ഉന്‍ വേണുഗാനം ...
കനിന്ത ഉന്‍ വേണുഗാനം കാറ്റ്രില്‍ വരുകുതേ
കണ്‍കള്‍ സൊരുകി ഒരുവിധമായ് വരുകുതേ
കതിത്ത മനത്ത്തില്‍ ഉരുത്തി പദത്ത്തൈ
എനക്ക് അഴൈത്ത് മഗിഴ്ത്തവാ
ഒരു തളിത്ത വനത്തില്‍ അഴൈത്റ് എനക്ക്
ഉണര്‍ച്ചി കൊടുത്ത് മുഗിഴ്ത്ത വാ
അലൈ കടല്‍ അലൈയിനില്‍ കതിരവന്‍ ഒളിയനായ്
ഇണൈയിരു കഴലന കളിക്കവാ
കതറി മനമുരുഹി നാന് അഴൈക്കവോ
ഇതരമാതരുടന്‍ നീ കളിക്കവോ
ഇതുതകുമോ ഇതു മുറൈയോ ഇത് ധര്‍മ്മം താനാ
കുഴലൂതിടും പൊഴുത് ആടിടും കുഴൈകള്‍ പോലവേ
മനത് വേദനൈ മികവൊട്
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...
ഈ ഊത്തുക്കാട് ക്യതി സുധാ രഘുനാഥൻ ആലപിക്കുന്നു:
ഡൌൺലോഡ് ചെയ്യുക ഈ ഗാനം ധാരാളം ഗായകർ അവരവരുടേതായ ശൈലിയിൽ ആലപിച്ചിട്ടുണ്ട്.യേശുദാസ് പാടുന്നു :
സംഗീതചക്രവർത്തിയായ മൈക്കിൾ ജാക്സന്റെ ജന്മദിനമാണിന്ന്.ഇദ്ദേഹത്തിന്റെ അഞ്ച് സോളോ
സ്റ്റുഡിയോ ആൽബങ്ങൾ ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പോപ് ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്.
ഓഫ് ദ വാൾ(1979), ത്രില്ലർ (1982), ബാഡ് (1987),
ഡേഞ്ചറസ്(1991)ഹിസ്റ്ററി(HIStory) (1995) എന്നിവയാണവ.
1972 മുതൽ ജാക്സൺ സോളോ പാടുവാൻ ആരംഭിച്ചു. അധികം വൈകാതെതന്നെ ഒരു പോപ്
താരമായി മാറിയ ഇദ്ദേഹം "പോപ്പിന്റെ രാജാവ്" എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങി.
1970-കളുടെ അവസാന കാലഘട്ടത്തോടെ ജാക്സൺ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന
ഘടകമായിമാറി. ചെയ്യുവാൻ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ
നൃത്തശൈലുകൾ ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലെ
പല സംഭവങ്ങളും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നതു
ൾപ്പെടെ പല കേസുകളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്.റോക്ക് ആന്റ് റോൾ ഹോൾ ഓഫ്
ഫേമിലേക്ക് രണ്ട് തവണ അവരോധിക്കപ്പെട്ട ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണ് ജാക്സൺ. എട്ട്
ഗിന്നസ് വേൾഡ് റെക്കോർഡുകളും പതിമൂന്ന് ഗ്രാമി അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ലോകവ്യാപകമായി ഇദ്ദേഹത്തിന്റെ 75 കോടി ആൽബങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്.
ജാക്സന്റെ പ്രശസ്തമായ ഒരു ഗാനം കേൾക്കൂ:beat it...
They told him don't you ever come around here
Don't wanna see your face, you better disappear
The fire's in their eyes and their words are really
clear
So beat it, just beat it
You better run, you better do what you can
Don't wanna see no blood, don't be a macho man
You wanna be tough, better do what you can
So beat it, but you wanna be bad
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it
Just beat it, beat it
Just beat it, beat it
Just beat it, beat it
They're out to get you, better leave while you can
Don't wanna be a boy, you wanna be a man
You wanna stay alive, better do what you can
So beat it, just beat it
You have to show them that you're really not scared
You're playin' with your life, this ain't no truth
or dare
They'll kick you, then they beat you,
Then they'll tell you it's fair
So beat it, but you wanna be bad
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it
Beat it, beat it, beat it
Beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or who's right
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it
Beat it, beat it, beat it
Beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or who's right
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it, beat it, beat it
No one wants to be defeated
Showin' how funky and strong is your fight
It doesn't matter who's wrong or right
Just beat it, beat it, beat it, beat it
No one wants to be defeated
Just beat it, beat it
Beat it, beat it, beat it
ആർ.കെ.നാരായൺന്റെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കി 1965 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ഗൈഡ്’.ഇന്ത്യൻ കച്ചവട സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിലൊന്നാണിത്.ദേവാനന്ദിന്റ്റെയും വഹീദ റഹ്മാന്റെയും മികച്ച അഭിനയം,എസ്.ഡി.ബർമ്മന്റെ ഒരു കാലത്തും മറക്കാത്ത ഗാനങ്ങൾ എന്നിവ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
ഇന്ത്യൻ ജനപ്രിയ സംഗീതത്തിന്റെ മാതാവാണ് ഹിന്ദി ചലച്ചിത്രഗാനങ്ങൾ.എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലെയും സിനിമാ സംഗീതം തനതായ രൂപം കൈവരിക്കുന്നത് ഹിന്ദി ചലച്ചിത്രഗാനങ്ങളിൽ നിന്ന് ഊർജ്ജം സംഭരിച്ചാണ്.ആദ്യകാല ഗാനങ്ങൾ അധികവും ഹിന്ദി ഗാനങ്ങളുടെ തനിപ്പകർപ്പുകളായിരുന്നു.ഒരു കാലത്ത് ഈ ഭാഷകളിലെ ഗാനങ്ങളെക്കാൽ ജനപ്രീതി ഹിന്ദി ഗാനങ്ങൾക്കായിരുന്നു.മുഹമ്മദ് റാഫി,കിഷോർ കുമാർ,മുകേഷ്,ലത എന്നിവരുടെ ഗാനങ്ങൾ കേട്ടാണ് ഒരു തലമുറ വളർന്നത്.ആ സുവർണ്ണകാലത്തെ ഓർമ്മയിൽ കൊണ്ട് വരുന്ന കുറെ സിനിമാ ഗാനങ്ങൾ അവയുടെ വിവരങ്ങളടക്കം ഇവിടെ അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്.ആദ്യ സിനിമ ‘മധുമതി(1958)’യാണ് .
ഒരു കാലത്തെ യുവാക്കളെ ഇളക്കിമറിച്ച പ്രണയകഥയാണ്,‘മധുമതി’.ഇതിലെ മനോഹര ഗാനങ്ങൾ ഇന്നും നിത്യഹരിതങ്ങളാണ്.സലിൽ ചൌധരിക്ക് സംഗീതസംവിധായകനെന്ന നിലയിൽ ഒരു സ്ഥാനം നൽകിയത് ‘മധുമതി‘യാണ്.1958 ലെ മികച്ച സിനിമക്കുള്ള ഫിലിം ഫെയർ അവാർഡ് ഈ ചിത്രം നേടി . നേടിയ മറ്റ് അവാർഡുകൾ