ആർ.കെ.നാരായൺന്റെ പ്രസിദ്ധ നോവലിനെ ആസ്പദമാക്കി 1965 ൽ പുറത്തിറങ്ങിയ സിനിമയാണ് ‘ഗൈഡ്’.ഇന്ത്യൻ കച്ചവട സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളിലൊന്നാണിത്.ദേവാനന്ദിന്റ്റെയും വഹീദ റഹ്മാന്റെയും മികച്ച അഭിനയം,എസ്.ഡി.ബർമ്മന്റെ ഒരു കാലത്തും മറക്കാത്ത ഗാനങ്ങൾ എന്നിവ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
Directed by | Vijay Anand |
---|---|
Produced by | Dev Anand |
Written by | Vijay Anand R. K. Narayan (novel) |
Starring | Dev Anand Waheeda Rehman Leela Chitnis |
Music by | S. D. Burman |
Cinematography | Fali Mistry |
Editing by | Vijay Anand Babu Sheikh |
Release date(s) | 6 February 1965 |
Running time | 183 minutes |
Country | India |
Language | Hindi |
നേടിയ അവാർഡുകൾ
പാട്ടുകൾ
Song | Singer(s) | Picturised on |
---|---|---|
Aaj Phir Jeene Ki Tamanna | Lata Mangeshkar | Dev Anand & Waheeda Rehman |
Din Dhal Jaaye | Mohammed Rafi | Dev Anand & Waheeda Rehman |
Gaata Rahe Mera Dil | Kishore Kumar & Lata Mangeshkar | Dev Anand & Waheeda Rehman |
Kya Se Kya Ho Gaya | Mohammed Rafi | Dev Anand & Waheeda Rehman |
Piya Tose Naina Laage Re | Lata Mangeshkar | Waheeda Rehman |
Saiyaan Beimaan | Lata Mangeshkar | Dev Anand & Waheeda Rehman |
Tere Mere Sapne | Mohammed Rafi | Dev Anand & Waheeda Rehman |
Wahan Kaun Hai Tera | Sachin Dev Burman | Dev Anand |
He Ram Hamare Ramchandra | Manna Dey & Chorus | Dev Anand |
Allah Megh De Paani De | Sachin Dev Burman | Dev Anand |
found at bomb-mp3 search engine
‘tere mere sapne‘ ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങളിലെ രത്നം,റാഫിയുടെ ശബ്ദത്തിൽ:
found at bomb-mp3 search engine
‘din dal jaye‘ മറ്റൊരു റാഫി ഹിറ്റ്:
found at bomb-mp3 search engine
ഗാനങ്ങൾ ഡൌൺലോഡ് ചെയ്യൂ
ആർ. കെ. നാരായണന്റെ കഥയ്ക്ക് ജ്യേഷ്ഠൻ ആർ. കെ. ലക്ഷ്മൺ (കാർടൂണിസ്റ്റ്) ന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ലക്ഷ്മണിന്റെ ഭാര്യയായിരുന്നു പ്രസിദ്ധ നർത്തകിയും അഭിനേത്രിയുമായ കമലാ ലക്ഷ്മൺ. അവർ ലക്ഷ്മണുമായി പിരിയുന്ന സംഭവഗതികളാണത്രെ കഥയുടെ ബീജം.
ReplyDeleteനോവലിന്റെ പിരിമുറുക്കവും മനുഷ്യബന്ധ നിർവ്വചനങ്ങളും അതീവ ചാരുതയോടെ സിനിമയിൽ ചിത്രീകരിക്കാൻ കഴിഞ്ഞു എന്നതായിരുന്നു ‘ഗൈഡ്’ ഇന്റെ വിജയം. പാട്ട് ചിത്രീകരണത്തിൽ ഇന്നും ഇതിലെ സീനുകളെ വെല്ലാൻ മറ്റൊന്നില്ല.’പിയാ തൊ സെ നൈനാ ലാഗേ രേ” ശരിക്കും അന്നു വരെ അന്യമായിരുന്ന ആർഭാടപരമായ കൺ നിറക്കാഴ്ച്ചകളാണ് ചിത്രപടത്തിൽ നിറച്ചത്.രണ്ടുപാട്ടുകൽ ഒന്നിച്ചതാണത്. ആ പാട്ടിലെ തബലയും സന്തൂറും സിതാറുമൊക്കെ വായിച്ചത് പ്രഗൽഭർ. ഒരേ പാട്ട് രണ്ടു വ്യത്യസ്ത ഗാനങ്ങളായി ഒന്നിനു പുറകെ ഒന്ന് എന്നരീതിയിൽ അവതരിപ്പിച്ച പുതുമ എന്നതാണ് “മോഹെ ഛൽ..സൈയാ ബേയിമാൻ’ ഉം “ക്യാ സേ ക്യാ ഹോ ഗയാ’ ഉം. (രണ്ടും ഒരേ ട്യൂൺ ആണ്).
പുതിയ അറിവുകൾക്ക് നന്ദി.., പാട്ടുകൾ മുമ്പ് കേട്ടിട്ടുണ്ട്, ബഹുകേമം,
ReplyDelete