1960 ൽ പുറത്തിറങ്ങിയ ഇതിഹാസ ചിത്രമാണ് മുഗൾ-ഇ-അസം.കെ.ആസിഫ് സംവിധാനം ചെയ്ത ഈ സിനിമ അതിന്റെ നിർമ്മാണ സമയത്തേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ഒരു കോടി രൂപയോളം അന്ന് ഈ സിനിമയ്ക്ക് മുടക്കുമതൽ ഉണ്ടായിരുന്നു.1975 ൽ ‘ഷോലെ ‘ തകർക്കുന്നതു വരെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചതിനുള്ള ബഹുമതിയും ഈ ചിത്രത്തിനായിരുന്നു.മുഗൾ രാജകുമാരനായ സലീമിന്റെയും അനാർക്കലിയുടെയും പ്രണയകഥ പറയുന്ന ചിത്രത്തിൽ മുഗൾ രാജകൊട്ടാരങ്ങളുടെ ചിത്രീകരണമല്ലാം വളരെ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. 2004 ൽ ഈ സിനിമ കളറിലാക്കി പുറത്തിറക്കി.ഇതും ഒരു വലിയ ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു.കളറിലാക്കൽ പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നെങ്കിലും ഫലം കണ്ടു.മനോഹരമായിരുന്നു,ചിത്രത്തിന്റെ പുതിയ രൂപം.
Directed by | K. Asif |
---|---|
Produced by | K. Asif |
Written by | Aman Kamal Amrohi K. Asif Wajahat Mirza Ehsan Rizvi |
Starring | Prithviraj Kapoor Dilip Kumar Madhubala Durga Khote |
Music by | Naushad |
Cinematography | R.D. Mathur |
Editing by | Dharamvir |
Release date(s) | 5 August 1960 |
Running time | 191 mins |
Country | India |
Language | Hindi Urdu |
Song | Singer (s) |
---|---|
Pyar Kiya To Darna Kya | Lata Mangeshkar |
Bekas Pe Karam Keejeye | Lata Mangeshkar |
Khuda Nigehbaan | Lata Mangeshkar |
Mohabbat Ki Jhooti | Lata Mangeshkar |
Mohe Panghat Pe | Lata Mangeshkar |
Teri Mehfil Mein | Lata Mangeshkar, Shamshad Begum |
Prem Jogan Ban Ke | Ustad Bade Ghulam Ali Khan |
Shubh Din Aayo Raj Dulara | Ustad Bade Ghulam Ali Khan |
Ae Mohabbat Zindabad | Mohammed Rafi |
Humen Kash Tumse Mohabbat | Lata Mangeshkar |
Ae Ishq Yeh Sab Duniyawale | Lata Mangeshkar [7] |
Ye Dil Ki Lagi | Lata Mangeshkar [8] |
Pyaar kiyaa koi chori nahin ki
ReplyDeleteChhuup chhuup aahe bharnaa kyaa