1924 ഒക്ടോബർ 7 ന് ത്യശ്ശിനാപ്പള്ളിയിലുള്ള ഗ്രാമഫോൺ കമ്പനിയുടെ സ്റ്റുഡിയോയിൽ വെച്ചാണ് മലയാള ഗാനങ്ങൾ ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്.ഗുൽ മുഹമ്മദ് എന്ന ഗായകന്റെയും സംഘത്തിന്റെയുമായിരുന്നു,ആ ഗാനങ്ങൾ.അതിലൊരു ഗാനം കേൾക്കൂ
ഡൌൺലോഡ് ചെയ്യൂ ഗുൽ മുഹമ്മദിനെക്കുറിച്ച് പാട്ടെഴുത്തിൽ
ഡൌൺലോഡ് ചെയ്യൂ ഗുൽ മുഹമ്മദിനെക്കുറിച്ച് പാട്ടെഴുത്തിൽ
ഇതു ശരിയാണോ? 1910 ഇൽ ഒരു റോസ പാടി എഛ്. എം വി(?) റെക്കോറ്ഡ് ചെയ്ത ഒരു പാട്ട് എന്റെ കയ്യിലുണ്ട്. ഒരു പള്ളിപ്പാട്ടാണ്.
ReplyDelete