വാന്‍ഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വര്‍ണ വൈവിധ്യവും ഇരുപതാം നൂറ്റാണ്ടിലെ പാശ്ചാത്യ കലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. തന്റെ ജീവിത കാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാന്‍ഗോഗിനെ വേട്ടയാടി. തന്റെ 37 മത്തെ വയസ്സില്‍ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാന്‍ഗോഗിന്റെ പ്രശസ്തി മരണ ശേഷം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാന്‍ഗോഗ് ചിത്രങ്ങള്‍.
വാന്‍ ഗോഗിന്റെ എല്ലാ ചിത്രങ്ങളും കാണുക
ReplyDeletenannayi..
ReplyDelete