ഒരപൂർവ സുന്ദരഗാനം;ഇനി തിരികെ വരാത്ത വസന്തകാലത്തിലെ ഒരു സുന്ദരസൂനം.
'തില്ലാന മോഹനാംബാൾ’ എന്ന തമിഴ് സിനിമയിലെ എസ്.ജാനകി പാടിയ അപൂർവ സുന്ദര ഗാനം.ഈ ഗാനം പാടാൻ ആദ്യം നിർമ്മാതാക്കൾ ക്ഷണിച്ചത് അന്നത്തെ പ്രസിദ്ധഗായികയായിരുന്ന പി.ലീലയെയായിരുന്നു.എന്നാൽ അവർ പറഞ്ഞത് ഇത് പാടാൻ ലതാ മങ്കേഷ്കറിനേ കഴിയൂ എന്നായിരുന്നു.എങ്കിലും ,ഒരു പുതിയ ഗായിക ഉണ്ട്,അവർ പാടിയേക്കാം എന്ന് ജാനകിയെ സൂചിപ്പിച്ചു കൊണ്ട് പി.ലീല പറഞ്ഞതിൻ പ്രകാരം ജാനകിയെക്കൊണ്ട് പാടിക്കുകയായിരുന്നു.കാരൈക്കുറിച്ചി അരുണാചലം എന്ന നാഗസ്വരവിധ്വാന്റെ നാഗസ്വരത്തോടൊപ്പം ലയിച്ചു ചേർന്നിരിക്കുന്നു,ഈ ഗാനം. കേൾക്കൂ
ഡൌൺലോഡ് ചെയ്യൂ
എസ്.ജാനകി : വിക്കി പേജ്
ഡൌൺലോഡ് ചെയ്യൂ
എസ്.ജാനകി : വിക്കി പേജ്
ഈ സുന്ദരഗാനം ആസ്വദിക്കൂ!
ReplyDeletenalla paattu!
ReplyDeleteജാനകിയമ്മ ഒരു ജീനിയസ് തന്നെ!
ReplyDeleteഇത് “കൊഞ്ചും ശിലങ്കൈ” എന്ന സിനിമയിലെ ആണ്. തില്ലാനാ മോഹനാംബാൾ ഇൽ എസ്. ജാനകി പാടിയിട്ടില്ല.
ReplyDeleteഞാനാദ്യം “കൊഞ്ചും ശിലങ്കൈ”എന്നു ചേർത്ത് ഏതോ ഓർമ്മപിശകിൽ തില്ലാനാ മോഹനാംബാള്‍ എന്നു മാറ്റി. ഇതൊന്നും ഒരിക്കലും പറ്റാൻ പാടില്ലാത്തതാണ്.തിരുത്തിനു നന്ദി.
ReplyDelete