പോത്ത് എൻ.എൻ.കക്കാട് ചത്ത കാലത്തിൻ തളം കെട്ടിയ ചളിക്കുണ്ടിൽ ശവം നാറിപ്പുല്ലു തിന്നാവോളവും കൊഴുത്ത മെയ്യാകവേ താഴ്ത്തി നീയെത്രെ ശാന്തനായ് കിടക്കുന്നു. വട്ടക്കൊമ്പുകളുടെ കീഴെ തുറിച്ച മന്തൻ കണ്ണുകളാൽ നോക്കി കണ്ടതും കാണാത്തതുമറിയാതെ നീയെത്ര ത്യപ്തനായ് കിടക്കുന്നു നിൻ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം!
എൻ.എൻ.കക്കാട്:വിക്കി പേജ്
എൻ.എൻ.കക്കാട്:വിക്കി പേജ്
ആധുനിക മലയാള കവികളിലെ പ്രമുഖന്റെ ഒരു ചെറുകവിത
ReplyDeleteനിൻ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം..
ReplyDelete:)