Monday, June 21, 2010

അമേരിക്കൻ യേശുദാസിനെ കേൾക്കൂ!



      ജിം റീവ്സ്





(1923– 1964 )









ഘനഗംഭീര ശബ്ദം കൊണ്ട് ആയിരങ്ങളെ കീഴടക്കിയ ജിം റീവ്സ്,country songs ന്റെ ആചാര്യനാണ്. 1964 ല്‍ അന്തരിച്ച അദ്ദേഹത്തിന് ഇന്നും ധാരാളം ആരാധകരുണ്ട്.നമ്മുടെ യേശുദാസിനെ ആദ്യകാലങ്ങളിൽ ‘കേരള ജിം റീവ്സ്’എന്ന് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രശസ്ത ഗാനം കേള്‍ക്കൂ.
















Jim Reeves - -Jim Reeves Making Believe .mp3
                                 
Found at bee mp3 search engine









Making believe







That you still love me




It's leaving me
Alone and so blue.

I'll always dream,
Still I'll never own you
Making believe,
It's all I can do.

I can't hold you close
When you're not with me
You're somebody's love,
You'll never be mine.

Making believe
I'll spend my lifetime
Loving you,
Making believe.

--- Instrumental ---

Making believe
I've never lost you
But my happy hours
I find are so few.

My plans for the future
Will never come true dear
I'm making believe
What else can I do?.. 












                                                                  വിക്കി പേജ്
                                                                  ഡൌൺലോഡ്


3 comments:

  1. ഈ അതിസുന്ദരഗാനം കേൾക്കൂ!

    ReplyDelete
  2. ജിം റീവ്സിന്റെ ഓള്ഡ് കലഹാരി എന്റെ ഇഷ്ടഗാനമാണ്. പിന്നെ ലോകമെമ്പാടും വളരെ പ്രസിദ്ധമായ ക്രിസ്മസ് ഗാനം ജിംഗിള്‍ ബെല്‍സ് ജിം റീവ്സിന്റെയാണെന്നത് എത്രപേര്‍ക്കറിയാം.

    അല്പം കൂടി വിശദീകരണം ആവാമായിരുന്നു.

    ReplyDelete
  3. കൂടുതൽ എഴുതുന്നതു വായനക്കാരെ മുഷിപ്പിക്കും എന്നു കരുതി.

    ReplyDelete